മോഹൻലാൽ ബോക്സ് ഓഫീസിനെ തരിപ്പണമാക്കുന്ന തിരക്കിലാണ് | Mohanlal

അടുത്ത ചിത്രവും ഹിറ്റായാല്‍, ഹാട്രിക്ക് 100 കോടി ആകും മോഹൻലാലിന്റെ പേരിലേക്ക് വരിക.

രാഹുൽ ബി
1 min read|17 May 2025, 07:14 pm
dot image

ഇനി വരാനിരിക്കുന്ന സത്യൻ അന്തിക്കാട് ചിത്രമായ ഹൃദയപൂർവ്വം മികച്ച പ്രതികരണം നേടി മുന്നേറിയാൽ ഹാട്രിക്ക് 100 കോടി ആകും മോഹൻലാലിന്റെ പേരിലേക്ക് വരിക.

Content Highlights: Mohanlal breaking many Box Office records in the span of two months

dot image
To advertise here,contact us
dot image