
പാലക്കാട്: പാലക്കാട് നെല്ലിയാമ്പതിയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. നെല്ലിയാമ്പതി റാണിമേട് എസ്റ്റേറ്റിലെ ജീവനകാരനായ സുരേന്ദ്രബാബുവിനാണ് (57) പരിക്ക്.
ശരീരത്തിൽ ആഴത്തിൽ മുറിവേറ്റ സുരേന്ദ്രനെ നെന്മാറ സിഎച്ച്സിയിലെ പ്രാഥമിക ചികിത്സയ്ക്കു ശേഷം തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Content Highlight : Bear attack in Palakkad Nelliampathi; Estate employee injured