പാകിസ്താന് അവര്‍ തോറ്റ രാജ്യമല്ല; അവരുടെ സൈന്യം ശക്തിപ്പെട്ടു | Dr.Venu Rajamony Interview Part- 01

ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷങ്ങള്‍ നയതന്ത്ര തലത്തില്‍ പരിഹരിക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് ഡോ.വേണു രാജാമണി സംസാരിക്കുന്നു

1 min read|02 Jun 2025, 11:53 am

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇന്ത്യയ്ക്കുണ്ടായ നയതന്ത്ര നേട്ടങ്ങള്‍, ഓപ്പറേഷന്‍ സിന്ദൂറിനെ തുടര്‍ന്ന് പാകിസ്താനില്‍ സൈന്യത്തിന്റെ പോപ്പുലാരിറ്റി ഉയരുകയാണോ ചെയ്തത്? അതിന്റെ സൂചനയാണോ പാക് ഫീല്‍ഡ് മാര്‍ഷലായുള്ള അസിം മുനീറിന്റെ സ്ഥാനക്കയറ്റം. നയതന്ത്ര വിദഗ്ധന്‍ ഡോ.വേണു രാജാമണിയുമായുള്ള അഭിമുഖം

To advertise here,contact us