ഒരേയൊരു ബ്രസീല്‍! ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ ചിറകു വിടര്‍ത്തി കാനറികള്‍ | Brazil Football | FIFA

ചരിത്രനേട്ടത്തോടെ ബ്രസീല്‍ ലോകകപ്പിനെത്തുമ്പോള്‍ ഇനി മുന്നിലുള്ളത് ആറാം ലോകകിരീടമെന്ന വലിയ ലക്ഷ്യമാണ്

1 min read|11 Jun 2025, 03:26 pm

ചരിത്രനേട്ടത്തോടെ ബ്രസീല്‍ ലോകകപ്പിനെത്തുമ്പോള്‍ ഇനി മുന്നിലുള്ളത് ആറാം ലോകകിരീടമെന്ന വലിയ ലക്ഷ്യമാണ്. 2002ന് ശേഷം ഒരിക്കല്‍പ്പോലും മുത്തമിടാന്‍ സാധിക്കാതെ പോയ തങ്കക്കപ്പ് ലക്ഷ്യമിട്ടാണ് കാനറികള്‍ 2026 ലോകകപ്പിനെത്തുന്നത്. മെറ്റ്ലൈഫ് സ്റ്റേഡിയത്തില്‍ ആറാം തവണ കാനറികള്‍ വിശ്വവിജയികളാകുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. നമുക്കും കാത്തിരിക്കാം ലോകകപ്പ് വേദിയിലെ സാംബാ താളങ്ങള്‍ക്ക് വേണ്ടി…

Content Highlights: Brazil is the only country in the history of the FIFA World Cup to qualify for every edition

To advertise here,contact us