ആരോഗ്യകാര്യങ്ങളില്‍ ഏറെ ശ്രദ്ധ ചെലത്തുന്ന വ്യക്തിയാണ് മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി. അദ്ദേഹത്തിന്റെ ഭക്ഷണ, വ്യായാമ രീതികളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ എപ്പോഴും ചർച്ചകൾ നടക്കാറുമുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ ആഹാര രീതികളെക്കുറിച്ച് വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ ഡയറ്റീഷ്യൻ നതാഷ മോഹന്‍.
രുചിയിൽ വിട്ടുവീഴ്ചയില്ലാതെ മിതമായി എല്ലാം കഴിക്കുന്ന രീതിയാണ് മമ്മൂട്ടിയുടേത് എന്ന് നതാഷ പറയുന്നു. ജങ്ക് ഫുഡും പഞ്ചസാരയും ഒഴിവാക്കുകയും സമീകൃതഭക്ഷണം കഴിക്കുകയും അതിനൊപ്പം കൃത്യമായ വ്യായാമം പിന്തുടരുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹം എന്ന് നതാഷ പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് നതാഷ മോഹന്‍ ഇക്കാര്യം പങ്കുവെച്ചത്.
നതാഷ മോഹന്റെ കുറിപ്പിന്റെ പൂർണ്ണരൂപം:
Content Highlights: Mammootty's diet plan shared by Dietitian